മകരവിളക്കും സമൂഹ സദ്യയും

പോരുവഴി പെരുവിരുത്തി മലനടയിലെ ഈ വർഷത്തെ മകരവിളക്ക് മഹോത്സവം 1193 ധനു 30 നു (ജനുവരി 14, 2018) നടക്കുന്നു. മകരവിളക്കിന് നടക്കുന്ന സമൂഹ സാദ്യയിലും വൈകിട്ടു നടക്കുന്ന വിളക്കിലും ഏവർക്കും മലയപ്പുപ്പന്റെ മണ്ണിലേക്ക് സ്വാഗതം.

– പോരുവഴി പെരുവിരുത്തി മലനട ദേവസ്വം

 
 •   
 •   
 •   
 •   
 •  
 •  
 •  
 •  

Comments

comments

ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം – പോരുവഴി പെരുവിരുത്തി മലനട

കൗരവരിൽ മൂത്തവനായ ദുര്യോധനനെ പൂജിക്കുന്ന ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി ഗ്രാമത്തിലെ ഇടയ്ക്കാട് സ്ഥിതി ചെയ്യുന്ന ‘പോരുവഴി പെരുവിരുത്തി മലനട’ ക്ഷേത്രം.

ഭൂമിക്കു കരം പിരിവു തുടങ്ങുന്ന കാലം മുതൽ പട്ടയധരന്റെ സ്ഥാനത്തു ‘ദുര്യോധനൻ’ എന്ന പേരിൽ നികുതി അടയ്‌ക്കുന്ന മണ്ണ്. ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം ആണ് പോരുവഴി പെരുവിരുത്തി മലനട. ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രം കൂടിയാണിത്. ദ്രാവിഡാചാര വിധിപ്രകാരമുള്ള പൂജകൾ ആണ് ഇവിടെ ചെയ്തുവരുന്നത്. കുറവ സമുദായത്തിന്റെ നിയന്ത്രണത്തിലും 7 കരകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിലുമാണ് ക്ഷേത്ര നിയന്ത്രണം. Continue reading “ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം”

 
 •   
 •   
 •   
 •   
 •  
 •  
 •  
 •  

Comments

comments