76-ാമത് സ്വാതന്ത്ര്യ ദിനാഘോഷം Posted on August 15, 2023 by arsofts ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്, ഇടയ്ക്കാട് ഗവണ്മെന്റ് യുപിഎസ് സ്കൂൾ സംഘടിപ്പിച്ച ഘോഷയാത്ര, മലയപ്പുപ്പന്റെ മണ്ണിൽ എത്തിയപ്പോൾ. ചിത്രങ്ങൾ : സഞ്ചു സത്യൻ