പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ കിഴക്കേഭാഗത്ത് അപ്പുപ്പൻ നടയിലെ ഈ വർഷത്തെ ഉച്ചാര മഹോത്സവം 2018 ഫെബ്രുവരി 11 നും, രണ്ടാം ഉപക്ഷേത്രമായ വടക്കേമുറി ഇലഞ്ഞിമ്മൂട് ക്ഷേത്രത്തിലെ കുഭം 1 മഹോത്സവം 2018 ഫെബ്രുവരി 13 നും നടക്കുന്നു.
ഏവർക്കും സ്വാഗതം :